ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കാശ്മീരില്‍ വീണ്ടും ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.തന്‍സീം എന്ന തീവ്രവവാദസംഘടനയില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ ്രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുല്‍വാമയില്‍ ഭീകരാക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണം എന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Discussion about this post