കൊല്‍ക്കത്തയിലെ ദംദം മിഷനറി സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഈ വര്‍ഷം പ്രദേശത്തു നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post