ഫെബ്രുവരി 28 ന് നടക്കാനിരിക്കുന്നത് നരേന്ദ്ര മോദിയുടെ ലോകത്തിലെ ഏറ്റവും വലിയ വീഡിയോ കോണ്ഫറന്സായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 15,000 സഥലങ്ങളില്‍ നിന്നായി ഒരു കോടി ജനങ്ങളോട് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു.
On 28th Feb, PM Modi will interact with over 1 crore BJP karyakartas, volunteers & well wishers, spread across 15,000 locations, in what would be world’s largest video conference.
You too can send your question through NM app or using the #MeraBoothSabseMazboot on social media. pic.twitter.com/7seEeZcAfe
— Amit Shah (Modi Ka Parivar) (@AmitShah) February 24, 2019
ജനങ്ങള്‍ക്ക് പ്രധാന മന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ നമോ ആപ്ലിക്കഷന് വഴി അയക്കാവുന്നതാണ്.അല്ലെങ്കില്‍ #MeraBoothSabseMazboot എന്ന ഹാഷ് ടാഗ് വഴിയും ചോദിക്കാവുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഷയങ്ങളെപ്പറ്റി വീഡിയോ കോണ്‍ഫറന്‍സില്‍ മോദി സംസാരിക്കുന്നതായിരിക്കും.
Discussion about this post