Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

കങ്കണയുടെ രാജ്യസ്‌നേഹത്തെ പരിഹസിച്ചതിനെ എതിര്‍ത്ത് അനുപം ഖേറും പരേഷ് റാവലും: സൂപ്പര്‍മാനും മറ്റും ശരിക്കും പറക്കുകയാണോയെന്ന് ചോദ്യം

by Brave India Desk
Feb 25, 2019, 04:19 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ബോളിവുഡ് താരം കങ്കണാ റാവത്തിന്റെ രാജ്യസ്‌നേഹത്തെ പരിഹസിച്ച് കൊണ്ട് യുട്യൂബ് താരം ആകാശ് ബാനര്‍ജി ഇട്ട ട്വിറ്റര്‍ പോസ്റ്റിനെതിരെ ബോളിവുഡ് താരങ്ങളായ അനുപം ഖേറും പരേഷ് റാവലും രംഗത്ത്. കങ്കണ നായികയായെത്തിയ ചിത്രമായ ‘മണികര്‍ണിക’യുടെ സെറ്റില്‍ കങ്കണ ഒരു യന്ത്രക്കുതിരയുടെ മേല്‍ ഇരിക്കുന്ന വീഡിയോയാണ് ആകാശ് ബാനര്‍ജി ഇട്ടിരുന്നത്. കങ്കണയുടെ ദേശസ്‌നേഹമെന്താണെന്ന് പത്ത് സെക്കന്‍ഡിന് താഴെ പറയുകയാണ് ഈ വീഡിയോയെന്നും ആകാശ് ബാനര്‍ജി പറഞ്ഞു.

https://twitter.com/akashbanerjee/status/1098586585765953537

Stories you may like

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

എന്നാല്‍ വീഡിയോയില്‍ കാണുന്നതിനെയാണ് അഭിനയമെന്ന് വിളിക്കുന്നതെന്നും ലോകമെമ്പാടുമുള്ള അഭിനേതാക്കള്‍ ഇത് ചെയ്യുന്നുണ്ടെന്നും അനുപം ഖേര്‍ ചൂണ്ടിക്കാട്ടി. ചിത്രങ്ങളിലെ അഭിനയത്തിന്റെ പേരില്‍ കങ്കണ വര്‍ഷങ്ങളോളം ഓര്‍ക്കപ്പെടുമെന്നും വെറും 15 മിനിറ്റിന്റെ പ്രശസ്തിക്ക് വേണ്ടിയാണ് ആകാശ് ബാനര്‍ജി ഇത്തരത്തിലുള്ള വില കുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.

How much venom this man has against a self made actress #KanganaRanaut!! This is called ‘acting’ idiot. Actors all over the world do that. That is their job. She will be remembered for decades for her hard work in movies. While you got your fifteen minute fame by using her name. pic.twitter.com/y6vRo1eZfu

— Anupam Kher (@AnupamPKher) February 24, 2019

ആകാശ് ബാനര്‍ജിയെപ്പോലുള്ള വിവരമില്ലാത്തവര്‍ സൂപ്പര്‍മാനെയും ബാറ്റ്മാനെയും പോലുള്ള സൂപ്പര്‍ഹീറോകള്‍ ശരിക്കും പറക്കുകയും മറ്റ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുകയുമാണെന്ന് വിശ്വസിക്കുന്നുവെന്ന് പരേഷ് റാവല്‍ പറഞ്ഞു.

According to these dimwits and pinheads they believe that superman and Batman in Hollywood films are actually flying and it’s not some camera trick or CG effects …! https://t.co/9Ko4UdJru0

— Paresh Rawal (@SirPareshRawal) February 25, 2019

Tags: paresh rawalKangana RanautAkash BanerjeeANUPAM KHER
Share113TweetSendShare

Latest stories from this section

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ ; പാകിസ്താനെതിരെ പരിഹാസവുമായി പാക് വംശജനായ ഗായകൻ അദ്നാൻ സാമി

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies