കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും മകള്‍ പ്രിയങ്കാ ഗാന്ധിയും വിദേശ യാത്രയില്‍. വ്യക്തിപരമായ കാരണങ്ങള്‍ക്കു വേണ്ടിയാണ് പാര്‍ട്ടി അദ്ധ്യക്ഷന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സര്‍ജേവാല പറഞ്ഞു. സോണിയക്കൊപ്പമാണ് പ്രിയങ്കയും യാത്ര തിരിച്ചത്. എന്നാല്‍ രാഹുല്‍ ഇന്നാണ് യാത്ര തിരിച്ചത്. കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും മൂവരും അടുത്ത ആഴ്ചയേ തിരികെയെത്തൂ എന്നാണ് വിവരം.
Discussion about this post