പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറെടുത്ത് സി.പി.എം. ഇതിന് വേണ്ടിയുള്ള അനുമതി സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി നല്കി. 7 സീറ്റുകളിലെങ്കിലും നീക്കുപോക്ക് നടക്കുന്നതായിരിക്കും.
സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. മുന്‍പ് ബംഗാള്‍ സി.പി.എമ്മിന്റെ തീരുമാനത്തെ സി.പി.എം പോളിറ്റ് ബ്യൂറൊ അംഗീകരിച്ചിരുന്നു. ഇതിന് പിറകെയാണ് ബംഗാള്‍ സി.പി.എമ്മിന് കേന്ദ്ര കമ്മിറ്റിയും പിന്തുണ നല്‍കിയത്.
Discussion about this post