ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടുകയാണ്.ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ടിരുിക്കുകയാണ് നടന് ദിലീപ്.മി ടു ക്യാംപയിനെ പരിഹസിക്കുന്ന രംഗമാണ് ദിലീപ് ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/ActorDileep/videos/258219255067124/?__xts__%5B0%5D=68.ARAZALYbzcvEZb9lqc7oeCoTe2VIs2hJ3O5HsU9uObXl04te21KEgF0mZ1k5yeuaJ95_Xh6A5JVbf0zqJ0Wmgn5CfrfEj04KGquN9QvOn3ksnOCGhz0YkgOLxO5KlJpgASmce_q6zqag7twbYuPiEt_9M8vd169oJBpdXVhweNsdGySA2X3oKJVeCnqH-u_S8-tlMCxn1f9foF7FDrWxgoPni6jFw3WXt6t7ubQqxQW7C940NgHDxmEJ_BVIiF_Sz83WV7-E1vpvsw3woUwRHX8oYg86zjzsi1x5Edfz8bIesK-SHXWPslc5BJfo5ZfpESXKu9doBkxGGYmyHefMhupiGkVQfMLwg2M&__tn__=-R
സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം ‘ബ്രീജീറ്റ് ഐ ലവ് യൂ എന്ന് പറയുമ്പോള്‍ മീ ടൂ എന്ന് കാമുകി തിരിച്ചുപറയുന്നു.ഇത് കേട്ട് സിദ്ധിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. എന്നാല്‍ ഈ സീന്‍ എന്തുകൊണ്ടാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമല്ല.
ബി.ഉണ്ണികൃഷ്ണ്ണനും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമായിരുന്നു നായികമാര്‍. 2 കണ്ട്രീസിന് ശേഷം ദിലീപും മംമ്തയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ദിലീപിന്റെ അച്ഛനായാണ് ചിത്രത്തില്‍ സിദ്ധിക്ക് എത്തുന്നത്
Discussion about this post