കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനിലൂടെ രാജ്യത്ത് 9.23 കോടി ശൗചാലയങ്ങൾ നിര്‍മിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പദ്ധതി ആരംഭിക്കുന്ന സമയത്ത് 2014 ല്‍ 39 ശതമാനമായിരുന്നത് ഇപ്പോള്‍ 98.9 ശതമാനമായിരുന്നു അദ്ദേഹം പറഞ്ഞു .
Over 9.23 crore toilets have been constructed under the #SwachBharatMission, taking the coverage of toilets from 39% in October, 2014 to 98.9% as on date. 30 States/UTs have become open defecation free.
— Arun Jaitley (@arunjaitley) March 6, 2019
രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങള്‍ അടക്കം പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതില്‍ നിന്നും മുക്തമായിട്ടുണ്ടെന്നും ജെയ്റ്റ്ലി ട്വിറ്റെറില്‍ കുറിച്ചിട്ടു.
Discussion about this post