സംസ്ഥാനത്തെ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രവാസി പുനരധവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബാങ്കുകളുടെ സഹകരണം ആവശ്യമാണ്. വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പുനഗധിവാസ പാക്കേജുകളോട് ബാങ്കുകള്‍ക്ക് വിമുഖതയാണ്. രണ്ടു ബാങ്കുകള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post