തിരുവനന്തപുരത്ത് വനിതാദിനത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച് ടാക്സി ഡ്രൈവര്‍..വനിതാ ദിനമായ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ദില്ലി സ്വദേശിയായ പൈലറ്റിനോട് അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു.
ഇന്നലെ രാത്രി 11.15 ന്എയര് ഇന്ത്യ പൈലറ്റായിരുന്ന യുവതി ഹോട്ടലിലേക്ക് പോകാനായി വാഹനം കാത്തു നില്‍ക്കവേയാണ് സംഭവം .സംഭവത്തില്‍ പൊലീസ് ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Discussion about this post