തിരുവനന്തപുരം ; അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണു പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടുകൊണ്ടു സംസാരിക്കുകയായിരുന്നു കോടിയേരി
കേസില്‍ ശിക്ഷിക്കപ്പെട്ടാലേ മത്സരിക്കുന്നതില്‍ അയോഗ്യതയുള്ളൂ. ജയരാജനെതിരെ ഉയര്‍ന്നുവന്ന ഒരു കേസിലും ഇതുവരെ ജയരാജനെ ശിക്ഷിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Discussion about this post