ദിലീപ് നായകനായെത്തുന്ന ശുഭരാത്രിയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുകയാണ്.അനു സിത്താരയാണ് ചിത്രത്തിലെ നായിക.
ഇരുവരും തുളസിമാലയണിഞ്ഞ് കല്ല്യാണ വേഷത്തില്‍ നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ദിലീപ് തന്റെ ഫെയ്സ് ബുക്കിലൂടെയും ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വെച്ചിട്ടുണ്ട്.കെ.പി.വ്യാസനാണ് ചിത്രത്തിന്റെ സംവിധായകന്.
സിദ്ദിഖ്, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായ് കുമാര്‍, സുരാജ്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
https://www.facebook.com/ActorDileep/posts/1743533462477082
Discussion about this post