ബാലകൃഷ്ണപിള്ളയേയും പിസി ജോര്‍ജ്ജിനേയും മുന്നണിയിലെടുക്കുമെന്ന് പ്രതീക്ഷ കൊടുത്തിട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. മുന്നണി വിപുലീകരണത്തെക്കുറിച്ച് ഇതു വരം ആലോചലകളൊന്നും ഉണ്ടായിട്ടില്ല എന്നും കാനം പറഞ്ഞു.
അതേസമയം എല്‍ഡിഎഫില്‍ എടുക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. സത്യം പറഞ്ഞതിന് കാനം രാജോന്ദ്രനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post