രാഹുല്‍ താമാശ സോഷ്യല്‍ മീഡിയകളില്‍ എന്നും തരംഗമാണ്. പ്രസംഗത്തിനിടയില്‍ രാഹുല്‍ഗാന്ധിയ്ക്ക് പറ്റിയ അമളികളും അബദ്ധങ്ങളും ഇന്റര്‍ നെറ്റില്‍ ധാരാളമുണ്ട്. ഇപ്പോള്‍ പൊതുവേദിയില്‍ വാളൂരി ഉറ ഉയര്‍ത്തി പിടിച്ച് നില്ക്കുന്ന രാഹുലിന്റെ ഫോട്ടോയാണ് ട്രോളര്‍മാരുടെ പരിഹാസത്തിന് ഇടയാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഉറയിലിട്ട വാള് രാഹുലിന് പ്രവര്‍ത്തകര്‍ സമ്മാനമായി നല്‍കിയത്. ഉറയില്‍ നിന്ന് വാളൂരി രാഹുല്‍ ഉറ ഉയര്‍ത്തി പിടിക്കുകയായിരുന്നു.
ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്താണെന്ന് ഇതുവരെ അറിയാത്ത എവനാണോ ഫാവി പ്രധാനമന്ത്രി??-എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
Discussion about this post