നെടുമങ്ങാട്: ഇടതുപ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവം ഇല്ലെന്ന് എഐസിസി വക്താവും ചലച്ചിത്ര നടിയുമായ ഖുശ്ബു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനു വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഹിറ്റ്ലറെപ്പോലെയാണ്. ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍ എന്നിവരുടേതുള്‍പ്പെടെ എല്ലാ നിയമനങ്ങളിലും സ്വജനപക്ഷപാതമാണു ബിജെപി നടപ്പിലാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
Discussion about this post