Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മോദി തനിക്ക് മാത്രമല്ല, കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോ:വിവേക് ഒബ്‌റോയിയുടെ പ്രതികരണം

by Brave India Desk
Apr 3, 2019, 03:12 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണെന്ന് നടന്‍ വിവേക് ഒബ്‌റോയി. മോദിയുടെ ജീവിതക്കഥ പറയുന്ന പിഎം നരേന്ദ്രമോദിയില്‍ പ്രധാനമന്ത്രിയെ അമാനുഷിക കഥാപാത്രമായി ഉയര്‍ത്തിക്കാട്ടിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അമാനുഷിക കഥാപാത്രമാണെന്നും മോദിയെ പ്രകീര്‍ത്തിച്ച് വിവേക് ഒബ്‌റോയി പറഞ്ഞു. ചിത്രത്തില്‍ മോദിയുടെ വേഷമിടുന്നത് വിവേക് ഒബ്‌റോയി ആണ്.

അദ്ദേഹം തനിക്ക് മാത്രമല്ല, ഇന്ത്യക്കും പുറത്തുമുളള കോടിക്കണക്കിന് വരുന്ന ജനങ്ങളുടെയും ഹീറോയാണ്. ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായി മോദിയെ ചിത്രീകരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെ തന്നെയാണെന്നും ഒബ്‌റോയി പറഞ്ഞു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു കഥയാണ് ചിത്രത്തിലുടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് ഒബ്‌റോയി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ചിലര്‍ അമിതപ്രകടനം നടത്തിയത് മനസ്സിലാകുന്നില്ല. നിരുപദ്രവമായ ഒരു ചിത്രത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി രംഗത്തുവന്നു മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് സിങ്‌വിയും കപില്‍ സിബലും എന്തിന് സമയം വെറുതെ കളഞ്ഞുവെന്നും ഒബ്‌റോയി ചോദിച്ചു. യഥാര്‍ത്ഥത്തില്‍ ചിത്രത്തെയാണോ അതോ ചൗക്കിദാറിന്റെ വടിയെയാണോ ഇവര്‍ ഭയപ്പെടുന്നതെന്നും ഒബ്‌റോയി ചോദിച്ചു.

Tags: Narendra Modivivek oberoi
Share1394TweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies