സംസ്ഥാനത്തെ 14 ബ്പാന്ഡ് വെളിച്ചണ്ണയുടെ വില്പനയും വിതരണവും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു. നിശ്ചിത നിലവാരം ഇല്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.കേര പ്ലസ്,ഗ്രീന്‍ കേരള, കേര സൂപ്പര്‍, കേര നന്മ, കേര നന്മ (തൃശ്ശൂര്‍), ബ്ലയിസ്, പുലരി, കോക്കനട്ട് നാട്,കേര എ വണ്‍, കല്ലട പ്രിയം, കോകോസുധം, കോപ്രനാട്, കേരം ഡ്രോപ്സ് , കേരശ്രീ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തല്‍ വ്യാപകമാണെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.
Discussion about this post