വില 285 കടന്നു ; ഇനിയും ഉയരും ; പ്രതിസന്ധിയിലായി മലയാളികൾ
തിരുവനന്തപുരം: പ്രതിസന്ധിയിലായി വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ. കൊപ്ര വില വർദ്ധിച്ചോടെയാണ് മില്ലുടമകൾ പ്രതിസന്ധിയിലായത്. ഓണക്കാലത്തിനു മുമ്പ് വരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില. ...