ചരിത്രം കുറിക്കുന്ന കളക്ഷന്‍ റെക്കോഡിലേക്ക് നീങ്ങുന്ന മോഹന്‍ലാല്‍-പൃഥിരാജ് ചിത്രമായ ലൂസിഫറിലെ എമ്പുറാനെ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.
മുരളി ഗോപിയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പാണ്. ചിത്രത്തിലെ കയ്യടി നേടിയ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ഉള്‍പ്പെടുത്തിയാണ് ഗാനം
വീഡിയൊ
മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ഇന്ദ്രജിത്, ടൊവിനോ, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സായ്കുമാര് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post