‘ഇതാണ് ഇതാണ് കാണുവിന്‍ വിരാട ഹിന്ദു സംഗമം’ എന്ന വൈറലായ പാട്ടിന് പിറകെ കാണാപ്പുറം നകുലന് രചിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഹിറ്റാവുന്നു. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ടിന്റെ ഈണത്തില്‍ ‘തടവറ താണ്ടി അവന് വരുന്നു, പ്രാണബന്ധു’ എന്ന തുടങ്ങുന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വികാരനിര്‍ഭരമായ ദൃശ്യങ്ങളും, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അറസ്റ്റും ദൃശ്യവത്ക്കരിക്കുന്നതാണ് പുതിയ പാട്ട്.
അനീഷ് കൊട്ടാരക്കാരയാണ് ഗായകന്. ഏകോപനം നിര്‍വ്വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ വായുജിത്താണ്. എസ്.ആര് സൂരജ് നിര്‍വ്വഹണവും രാജീവ് പൊറ്റയില്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. നിഖില്‍ കല്ലിശ്ശേരി ഏകോപന സഹായവും നിര്‍വ്വഹിച്ചു.
വീഡിയൊ-
https://www.youtube.com/watch?v=1GFBDGulMFs&fbclid=IwAR2Idq_EG32g_VvcDbMkv0nxHIVSB-j_odrxFZ-v6LTTXtquz9IzsY8xe1A
Discussion about this post