മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയെ നിരാശനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പോളിംഗിനെക്കുറിച്ച് അഭിപ്രായം പറയാതെ മുഖ്യമന്ത്രി മാറി നില്‍ക്കങ്ങോട്ട് എന്ന് മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.ഇതിനെതിരെയാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.
Discussion about this post