ധനമന്ത്രി കെഎം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രതിപക്ഷ ബഹളം.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ നിര്‍ത്തിവച്ചു. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുമ്പാണു നിയമസഭയില്‍ ബഹളം തുടങ്ങിയത്. ഇതേത്തുടര്‍ന്നു സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
Discussion about this post