യുഡിഎഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ഒ രാജഗോപാല്‍. രണ്ടാം സ്ഥാനത്ത് എത്താനാകത്തതില് നിരാശയുണ്ട് എന്നും രാജഗോപാല്‍ അറിയിച്ചു.യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്നും രാജഗോപാല്‍ പ്രതികരിച്ചു.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് വന്‍ മുന്നേറ്റമാണ് ബിജെപി അരുവിക്കര തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാലിരട്ടി അധിക വോട്ടാണ് ബിജെപി നേടിയിരിക്കുന്നത്.34,145 വോട്ടുകളാണ് രാജഗോപാല്‍ നേടിയത്.
Discussion about this post