സിസ്റ്റര്‍ അഭയ വധവുമായി ബന്ധപ്പെട്ട കേസുകളില്‍ തിരിമറി നടന്നതായി സിബിഐ. തിരിമറി നടത്തിയത് ക്രൈംബ്രാഞ്ച് മുന്‍ ഡുവൈഎസ്പി കെ സാമുവലാണ്. എന്നാല്‍ അദ്ദേഹം മരണമടഞ്ഞതിനാല്‍ വിചാരണയില്ല. ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അറിയിച്ചു. ശിരോവസ്ത്രത്തിന്റെ അഭാവം കേസില്‍ നിര്‍ണ്ണായകമാണെന്നും സിബിഐ പറഞ്ഞു.
Discussion about this post