സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിണറായി വിജയന്ഡ സോളാര്‍ കമ്മീഷന് മുമ്പാകെ മോഴി നല്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് ഹര്‍ജി സമര്‍പ്പിച്ചത് പാര്‍ട്ടി തീരുമാനം അനുസരിച്ചല്ല.ഇത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് അച്ച്യുതാനന്ദന്. ഇതേക്കുറിച്ച് തനിക്ക് അറിവില്ല എന്നും പിണറായി മൊഴി നല്കി.
Discussion about this post