അന്തരിച്ച മുന്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നത് മനസിലാക്കാന്‍ അദ്ധേഹത്തിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാല്‍ അറിയാമെന്നു പിസി.ജോര്‍ജ്ജ് . ചേര്‍ത്തലയില്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം.
മാണി അത്യാഹിതനിലയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ മകനും മരുമകളും വോട്ട് തേടി അലയുകയായിരുന്നു എന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.
Discussion about this post