ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ കാണാന്‍ 28 ന് മോദി എത്തും.തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തും.അതേസമയം നരേന്ദ്രമോദിയും അമിത്ഷായും മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനിയെ കണ്ട് അനുഗ്രഹം തേടി.കൂടാതെ മുരളീമനോഹര്‍ ജോഷിയെയും കണ്ട് കൂടിക്കാഴ്ച്ച നടത്തി.
.
Discussion about this post