എംബി രാജേഷിന്റെ ഷൊര്‍ണ്ണൂര്‍ കയിലിയാട് വീടിന് നേരെ പടക്കമെറിഞ്ഞു.സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജേഷിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠന് 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എം.ബി.രാജേഷിനെ പരാജയപ്പെടുത്തിയത്.
Discussion about this post