ഏഴടിയോളം ഉയരമുള്ള ശ്രീരാമ ശില്‍പ്പം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥാപിച്ച ‘കോദണ്ഡ രാമ’ രൂപം.
Chief Minister Yogi Adityanath unveils a statue of Lord Ram at Ayodhya Shodh Sansthan pic.twitter.com/RWKBhDafpJ
— ANI UP/Uttarakhand (@ANINewsUP) June 7, 2019
കര്‍ണാടകയില്‍ നിന്നാണ് ശില്പ്പമുണ്ടാക്കാനുള്ള ഈട്ടിത്തടി എത്തിച്ചത്. ഉദ്ഘാടനത്തിന് ശേഷംശില്പ്പികളെയും മറ്റ് കലാകാരന്മാരെയും ആദരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Discussion about this post