റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്
പൊതുറോഡുകളിൽ കനത്ത ഗതാഗതക്കുരുക്കിനും ജനങ്ങളുടെ യാത്രകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിസ്ക്കാരം നടത്താൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകൾ ജനങ്ങളുടെ സുഗമമായ യാത്രയ്ക്കുള്ളതാണെന്നും പൊതുസ്ഥലങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ...



























