മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിവച്ചു. അണക്കെട്ടിന്റെ സുരക്ഷ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്തെ അറിയിക്കാതെ പരിശോധന നടത്തിയതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post