റെയിവേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള ബാല്റായി സ്റ്റേഷനിലാണ് സംഭവം.
ട്രെയിന്‍ ഇറങ്ങിയതിന് ശേഷം പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് രാജധാനി എക്സ്പ്രസ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി . അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാവിധ സഹായവും ഉറപ്പുവരുത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി.
4 बार अलीगढ़ संसदीय क्षेत्र का प्रतिनिधित्व करने वाली भाजपा की वरिष्ठ नेता श्रीमती शीला गौतम जी के निधन की खबर सुनकर शोक पहुंचा। गरीब और असहाय जनता की समस्याओं के समाधान के लिए वे हमेशा संघर्षशील रहीं।
ईश्वर उनकी आत्मा को शांति एवं शोक संतप्त परिजनों को संबल दें।ॐ शांति
— Yogi Adityanath (मोदी का परिवार) (@myogiadityanath) June 9, 2019
Discussion about this post