വിംബിള്‍ഡന്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സ്വിസ് താരം മാര്‍ട്ടിന ഹിഗിന്‍സ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പതിനാറാം സീഡുകളായ മെഡിന ഗാരിഗസ്, അറന്സ്ക പറ സന്റോന്ജ സഖ്യത്തെയാണ് ഇന്ത്യ താരമടങ്ങുന്ന ജോഡി തോല്പിച്ചത്. സ്കോര്‍-6-4,6-3.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post