സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. മതസൗദാര്ദ്ദത്തിനു ഭീഷണിയാകുന്ന തരത്തിലാണ് ബിജെപി വളരുന്നത് എന്ന് സിപിെം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വര്ഗ്ഗീയതക്കെതിരെയുള്ല പ്രചാരണം ശ്കതമാക്കും.അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം പ്രകടമായതായും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.
Discussion about this post