Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മോദി വിമര്‍ശനവുമായി ബിബിസി:മോദി മൊബൈല്‍ ആപ്ലിക്കേഷന്‍ വേണ്ടത്ര പ്രയോജനകരമല്ല

by Brave India Desk
Jul 7, 2015, 07:11 pm IST
in International
Share on FacebookTweetWhatsAppTelegram

modiappപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വേണ്ട്ത്ര പ്രയോജനകരമല്ലെന്ന് ബിബിസി റിപ്പോര്‍ട്ട്.സാങ്കേതിക വിദഗ്ധന്‍ ക്രിഷ് രാഘവാണ് ബിബിസിക്കു വേണ്ടി ആപ്പിന്റെ അവലോകനം നടത്തിയത്.

നരേന്ദ്ര മോദിയുടെ മോബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനും സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുമുള്ള അവസരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍രിയിരിക്കുന്നത്. എന്നാല്‍ എന്താണ് തങ്ങള്‍ അംഗീകരിക്കുന്നത് എന്ന് ഉപയോക്താക്കള്‍ക്ക് തന്നെ വ്യക്തത ലഭിക്കാത്ത രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ആപ്ലിക്കേഷനിലെ പോള്‍ വിഭാഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏതെന്ന ചോദ്യമാണുള്ളത്.എല്ലാ വിഭാഗത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആപ്ലിക്കേഷനിലെ മോദിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വായിക്കണമെങ്കില്‍ ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഗൂഗിള്‍ പ്ലസ്സിലൂടെയോ ലോഗിന്‍ ചെയ്‌തേ മതിയാകു എന്നതാണ് മറ്റൊരു പരിമിതി.

ആപ്ലിക്കേഷനിലെ മറ്റൊരു ഓപ്ഷന്‍ ഒരു വീഡിയോ ഗെയ്മാണ്.സര്‍്ക്കാര്‍ നയങ്ങള്‍ അംഗീകരിക്കാനുള്ള സാധ്യതകള്‍ ഗെയ്മിന്റെ കൂപത്തിലാക്കി ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗമാണിത്. പോസ്റ്റുകള്‍ ലൈക്കു ചെയ്ത് സര്‍ക്കാര്‍ നയങ്ങള്‍ അംഗീകരിക്കുകയാണ് പോയിന്റുകള്‍ നേടാനുള്ള ഒരു വഴി. അല്ലെങ്കില്‍ അവ ഷെയര്‍ ചെയ്യണം. ഇത്തരത്തില്‍ നയങ്ങള്‍ അംഗീകരിക്കുന്നതിലും അത് സുഹൃത്തുക്കള്‍ക്ക്് ഷെയര്‍ ചെയ്യുന്നതിനും ഒതുങ്ങി നില്‍ക്കുന്നു എന്നതാണ് മോദി ആപ്പിന്റെ പ്രധാന പരിമിതിയെന്ന് ക്രിഷ് രാഘവ് ചൂണ്ടിക്കാട്ടുന്നു.

മോദിയുടെ ജീവചരിത്രവും, പത്രക്കുറിപ്പുകളും, മന്‍ കി ബാത് പരിപാടിയുെട ശബ്ദരേഖകളുമാണ് ആപ്പിലെ മറ്റു വിഭവങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള ലേഖനങ്ങളും വാര്‍ത്തകളും വായിക്കുന്നതിന് സൂം ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ല എന്നതാണ് ആപ്പിന്റെ മറ്റൊരു പോരായ്മയെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

Tags: bbcmodi app
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies