ദേശീയ ഹൈവേയിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് ബ്ലോക്ക് സ്പോട്ടുകൾ കണ്ടെത്താൻ 14,000 കോടി അനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
തമിഴ്നാട് സർക്കാർ 15 ശതമാനത്തോളം അപകടം കുറച്ചിട്ടുണ്ട്. രാജ്യത്തിന് ഇത് മാതൃകയാണ്. തമിഴ്നാട്ടിൽ അപകടം കുറയ്ക്കാൻ സാധിച്ചു. ഇത് തമിഴ്നാടിന്റെ മാത്രം കാര്യമാണ്.
ഈ വകുപ്പിൽ എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നുണ്ട്.എന്നാൽ റോഡപകടങ്ങൾ കുറയ്ക്കാൻ കുറച്ചു കൂടി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ധനകാര്യമന്ത്രാലയത്തിന് കൈമാറണം.
Discussion about this post