തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് തീയേറ്ററുകള്‍ അടച്ചിടും. എ ക്ലാസ് തീയേറ്റര്‍ഉടമകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
.സംസ്ഥാനത്തെ 350 തീയേറ്ററുകളാകും അടച്ചിടുകയെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ചെറുകിട തീയേറ്ററുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക.
Discussion about this post