കെപിസിസി നിര്‍വ്വാഹക സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞടുപ്പിന്റെ വിലയിരുത്തലൂമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടന ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളും. വിഴിഞ്ഞ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്് ഹൈക്കമാന്‍ഡിനുള്ള ആശങ്കയും ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.
Discussion about this post