Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ബോറിസ് ജോൺസൺ: തീവ്രദേശീയതയുടെയും മുസ്ലീം കുടിയേറ്റ വിരുദ്ധതയുടെയും പ്രതീകം, അമിത മതബോധം മുസ്ലീം സമൂഹത്തിനെ നൂറ്റാണ്ടുകൾ പിന്നോട്ട് നയിച്ചെന്ന് പരസ്യമായി പ്രസ്താവിച്ച നേതാവ്

by Brave India Desk
Jul 24, 2019, 02:18 pm IST
in International
Share on FacebookTweetWhatsAppTelegram

കടുത്ത ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണ് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ കടുത്ത ആരാധകനാണ്.

മുസ്ലീം കുടിയേറ്റ വിഷയത്തിലും ചൈനയുടെ ഏകാധിപത്യ പ്രവണതയിലും നയങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള നേതാവാണ് ജോൺസൺ.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഭാരതത്തിന്റെ മരുമകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നേതാവ് കൂടിയാണ്. ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകം എന്നാണ് മോദിയെ ജോൺസൺ വിശേഷിപ്പിക്കുന്നത്.

കുടിയേറ്റ വിരുദ്ധ കാഴ്ചപ്പാടിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാനമായ കാഴ്ചപ്പാടാണ് ജോൺസണുമുള്ളത്. നികുതി നിയന്ത്രണവും തുറന്ന വ്യാപാര സഹകരണവും ട്രംപിന്റെ ഗുണങ്ങളായി കാണുന്ന ജോൺസൺ ആഗോളവത്കരണത്തിന്റെ കടുത്ത പ്രയോക്താവാണ്.

ചൈനയുടെ ഏകാധിപത്യ പ്രവണത ഗുണകരമല്ലെന്ന് മുൻപ് നിലപാടെടുത്തിരുന്ന ജോൺസൺ, ഹോങ്കോങ്ങിന്റെ ദേശീയതയെ ബഹുമാനിക്കാനും  ചൈനയോട് അഭ്യർത്ഥിച്ചിരുന്നു.

ഉദാരീകരണ നയങ്ങളോട് മുഖം തിരിക്കാൻ മുസ്ലീംസമൂഹത്തെ പ്രേരിപ്പിച്ചത് തീവ്ര മതബോധവും ജനാധിപത്യ വിരുദ്ധതയുമാണെന്ന് അഭിപ്രായപ്പെട്ട ബോറിസ് ജോൺസൺ, ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിലാണ് മുസ്ലീം ലോകത്തിന്റെ നയങ്ങളും ചിന്താഗതികളുമെന്നും വിമർശിച്ചിരുന്നു. കലകളിലും സാംസ്കാരിക രംഗത്തും മുസ്ലീം ജനത പിന്നോട്ട് പോയത് മതാധിഷ്ഠിത ചിന്താഗതിയുടെ ഫലമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

Tags: boris johnson
Share71TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies