boris johnson

ഇങ്ങനെയൊന്നും അബദ്ധം പറ്റല്ലേ…; അവതാരകയുടെ പിഴവ്; ബോറിസ് ജോൺസനുമായുള്ള അഭിമുഖം റദ്ദാക്കി ബിബിസി

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുള്ള അഭിമുഖം റദ്ദാക്കി ബിബിസി. പ്രൈം ടൈം അഭിമുഖമാണ് അന്താരാഷ്ട്ര മാദ്ധ്യമം റദ്ദാക്കിയത്. ബിബിസിയുടെ സ്റ്റാർ അവതാരകരിലൊലാൾക്ക് പറ്റിയ അബദ്ധമാണ് ...

സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും; ബിബിസി മേധാവി രാജിവെച്ചു

ലണ്ടൻ: ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. സ്ഥാനലബ്ദ്ധിക്ക് മുന്നോടിയായി സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് രാജി. 2021ൽ അന്നത്തെ ...

മിസൈൽ ആക്രമണം നടത്തി ഒരു നിമിഷം കൊണ്ട് ബ്രിട്ടനെ ഇല്ലാതാക്കും; പുടിനെതിരെ വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ രംഗത്ത്

ലണ്ടൻ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. ബ്രിട്ടന് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി ...

വിശ്വാസം പുന:സ്ഥാപിക്കും, സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും; ഋഷി സുനക് അടുത്ത പ്രധാനമന്ത്രി?

ബോറിസ് ജോൺസൺ രാജിക്ക് ഏറ്റവും സമ്മർദ്ദം നൽകാനായത് മുൻ ചാൻസലർ കൂടിയായ ഋഷി സുനകിൻറെ രാജിയാണ്. മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി മന്ത്രിമാരുടെ കൂട്ട വാക്കൗട്ടിന് കാരണമായി. ...

ബോറിസ് ജോൺസൺ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു.കൂടെയുള്ള മറ്റ് മന്ത്രിമാരുടെ സമ്മർദ്ദമാണ് രാജിയിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, സഭയിലെ പാർട്ടിയുടെ നേതാവ് ആരായിരിക്കുമെന്നും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നും ...

അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഗാന്ധിനഗർ: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. പൂജാരിമാർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. നേരത്തെ ...

ബോറിസ് ജോൺസണും ബുൾഡോസറിൽ; സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ

ഗാന്ധിനഗർ: ഇന്ത്യാ സന്ദർശനത്തിനിടെ ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഫാക്ടറി സന്ദർശിച്ചത്. ഫാക്ടറിയിലെ പുതിയ ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ അന്തരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ വാൾ അന്തരിച്ചു.79 വയസ്സായിരുന്നു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഷാർലറ്റ് ജോൺസൺ ...

‘ഇന്ത്യൻ വാക്സിന് അംഗീകാരം നൽകണം‘; യൂറോപ്യൻ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ ...

ഇന്ത്യ- യുകെ വാണിജ്യ പങ്കാളിത്തം; ലക്‌ഷ്യം 2030 ഓടെ വ്യാപാരം ഇരട്ടിയാക്കുവാൻ ; ബോറിസ് ജോൺസണുമായി പ്രധാനമന്ത്രിയുടെ വെർച്വൽ മീറ്റ് ചൊവ്വാഴ്ച

ഡൽഹി: വ്യാപാരം, ആരോഗ്യം, കാലാവസ്ഥ, പ്രതിരോധം എന്നിവയിലുടനീളം യുകെയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അംഗീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചൊവ്വാഴ്ച ...

ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക്

ലണ്ടൻ: ചൈനയുടെ അധിനിവേശ നയങ്ങൾക്കെതിരായ അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഇൻഡോ പസഫിക് മേഖലയിൽ ചൈനക്കെതിരെ ...

‘കൊവിഡിന്റെ പുതിയ വകഭേദം മാരകമായേക്കാം‘; മുന്നറിയിപ്പുമായി ബോറിസ് ജോൺസൺ, ഭീതിയുടെ കരിനിഴൽ പടരുന്നു

ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും ...

രാജിവെയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ : ശമ്പളം കൊണ്ട് ജീവിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി

ലണ്ടൻ : രാജിവെയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ലഭിക്കുന്ന 1,50,402 പൗണ്ടു കൊണ്ട് തനിക്കു ജീവിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത ...

ബ്രിട്ടണിൽ ലോക്ഡൗൺ ഇളവുകൾ : അഞ്ചു ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ബോറിസ് ജോൺസൺ

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കർശനമായി ഉപാധികളോടെ സമ്പദ്‌വ്യവസ്ഥ സർക്കാർ തുറന്നു കൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു.ബുധനാഴ്ച മുതൽ ജനങ്ങൾക്ക് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും.വീട്ടിൽ ...

ബ്രിട്ടനിൽ ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്‌ ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി, ജെറമി കോർബിൻ രാജിവെച്ചു

ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച 441 സീറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി 236 സീറ്റ് നേടി ...

പ്രീതി പട്ടേൽ, ഋഷി സുനാക്, അലോക് ശർമ്മ; ബ്രിട്ടീഷ് മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജർ

ലണ്ടൻ: ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകളിൽ മൂന്ന് ഇന്ത്യൻ വംശജർ. പ്രീതി പട്ടേൽ, ഋഷി സുനാക്, അലോക് ശർമ്മ എന്നിവരാണ് ബ്രിട്ടീഷ് ...

ബോറിസ് ജോൺസൺ: തീവ്രദേശീയതയുടെയും മുസ്ലീം കുടിയേറ്റ വിരുദ്ധതയുടെയും പ്രതീകം, അമിത മതബോധം മുസ്ലീം സമൂഹത്തിനെ നൂറ്റാണ്ടുകൾ പിന്നോട്ട് നയിച്ചെന്ന് പരസ്യമായി പ്രസ്താവിച്ച നേതാവ്

കടുത്ത ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണ് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ...

മുസ്ലിം കുടിയേറ്റത്തിന് എതിര്, മോദിയുമായി മികച്ച സൗഹൃദം:’ഇന്ത്യയുടെ മരുമകനെന്ന്’ സ്വയം വിലയിരുത്തിയ ബോറിസ് ജോണ്‍സണ്‍

തൊട്ടടുത്ത എതിരാളിയായ ജർമി ഹണ്ടിനേക്കാൾ ഏതാണ്ട് ഇരട്ടിയോളം വോട്ടുകൾ നൽകി ബോറിസ് ജോൺസനെ ഭരിയ്ക്കുന്ന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ അംഗങ്ങൾ തങ്ങളുടെ നേതാവായും അതുവഴി ബ്രിട്ടീഷ് പ്രധാനമന്ത്രിയായും ...

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist