ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബ്രക്സിറ്റ് ഒക്ട്ബോർ 31 ന് തന്നെ നടത്തുമെന്ന് സ്ഥാനമേറ്റെടുത്തതിന് ശേഷമുളള പ്രസംഗത്തിൽ പറഞ്ഞു. വ്യാഴാഴ്ച പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.
എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ പോകുമ്പോൾ പ്രതിഷേധക്കാർ ബോറിസണിനെ തടയാൻ ശ്രമിച്ചിരുന്നു.ബോറിസിനോടുളള എതിർപ്പ് കാരണം ചില മന്ത്രിമാരും ചാൻസലറും രാജി വച്ചിരുന്നു.
Discussion about this post