എൻസിപിക്ക് വീണ്ടും തിരിച്ചടി നൽകി മറ്റൊരു നേതാവു കൂടി ബിജെപിയിലേക്ക്. എൻസിപി എംഎൽഎ വൈഭവ് പിച്ചാഡാണ് ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ഉടൻ തന്നെ താൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് വിഭാവ് പറഞ്ഞു.
മുതിർന്ന എൻസിപി നേതാവും മുൻ മന്ത്രിയുമായിരുന്ന മധുകർ പിച്ചാഡിന്റെ മകനാണ് വിഭാവ്. രണ്ടു ദിവസം മുമ്പ് എൻസിപി മുംബൈ അധ്യക്ഷൻ സച്ചിൽ അഹിർ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയിൽ ചേർന്നിരുന്നു
Discussion about this post