Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘ ഞാൻ ദേശ സ്‌നേഹി’: പ്രകോപിപ്പിച്ചിട്ടും ശാന്തമായി പാക്കിസ്ഥാനി യുവതിയോട് മറുപടി പറയുന്ന പ്രിയങ്ക ചോപ്ര: കൈയടി നേടി വീഡിയോ

by Brave India Desk
Aug 12, 2019, 11:43 am IST
in International
Share on FacebookTweetWhatsAppTelegram

 

‘ ഞാൻ ദേശ സ്‌നേഹിയാണ്,യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’ സോഷ്യൽ മീഡിയയിൽ കൈയടി നേടി നടി പ്രിയങ്ക ചോപ്രയുടെ മറുപടി.
അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന ബ്യൂട്ടികോൺ മത്സരത്തിൽ തന്നോട് വളരെ രൂക്ഷമായ രീതിയിൽ ചോദ്യം ചോദിച്ച പാക്കിസ്ഥാനി യുവതിയോട് ശാന്തമായി പ്രതികരിക്കുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ വൈറലാവുകയാണ്. പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

പ്രകോപിപ്പിക്കുന്ന രീതിയിൽ ചോദ്യം ചോദിച്ചിട്ടും പ്രിയങ്ക ചോപ്ര സൗമ്യമായാണ് മറുപടി നൽകിയത്. കഴിഞ്ഞ ഫിബ്രവരിയിൽ ഇന്ത്യ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക ചെയ്ത ട്വീറ്റിനെ വിമർശിച്ചാണ് യുവതി ചോദ്യം ചോദിച്ചത്. നിങ്ങൾ യു.എന്നിന്റെ ഗുഡ് വിൽ അംബാസിഡറാണ്. എന്നാൽ പാക്കിസ്ഥാനെതിരെയുളള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങൾ ചെയ്തത്. ഇത് ശരിയായ വഴിയല്ല .എന്നെ പോലെ ധാരാളം പാക്കിസ്ഥാനികൾ നിങ്ങളെ അഭിനേത്രി എന്ന നിലയിൽ ഇഷ്ടപ്പെടുന്നുണ്ട്.

പാക്കിസ്ഥാനിൽ ഒരുപാട് നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ ദേശസ്‌നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു. ഔ ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾ ദേഷ്യപ്പെടേണ്ട കാര്യമില്ല. സ്‌നേഹിക്കാനാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത് പ്രിയങ്ക പെൺകുട്ടിയോട് പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഈ വാക്കുകൾ സ്വീകരിച്ചത്.

പ്രിയങ്കയുടെ ശാന്തമായ പ്രതികരണം പ്രശംസിക്കപ്പെടണം, ആ മറുപടിയിലൂടെ അവരെ കൂടുതൽ സ്‌നേഹിക്കുന്നുവെന്ന് ചിലർ പ്രതികരിച്ചു. ഇന്ത്യയുടെ അഭിമാനമായ പ്രിയങ്ക ചോപ്രയുടെ മനോഹരമായ മറുപടി എന്ന് മറ്റു ചിലർ ട്വിറ്ററിൽ കുറിച്ചു.

Tags: Priyanka Chopra
Share80TweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies