പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ എം.അബ്ദുള്‍ സലാമിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്കി്. 2011ല്‍ കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ പ്രോ വൈസ്ചാന്‍സിലറുടെ പി.എ ആയ എന്‍.എസ് രാമകൃഷ്ണന്റെ മകള്‍ സംഗീതയുള്പ്പടെ 22പേര് തോറ്റിരുന്നു. ഇതേ പരീക്ഷ 2013ല്‍ വീണ്ടും നടത്തിയതിനെത്തുടര്‍ന്നാണു നടപടി.
Discussion about this post