പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ പുരസ്കാരം. സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനാണ് പുരസ്കാരം. ഈ മാസം അമേരിക്ക സന്ദർശിക്കുമ്പോൾ പുരസ്കാരം സമ്മാനിക്കുമെന്നാണ് വിവരം.പുരസ്കാര നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മോദിയുടെ ഭരണമികവിനെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതിന്റെ തെളിവാണ് പുരസ്കാരമെന്നും പിഎംഒ വ്യക്തമാക്കി
Discussion about this post