ജ്യോതിർമയിയും സ്ത്രീകളും പിൻനിരയിൽ; മുൻനിരയിൽ പുരുഷതാരങ്ങൾ! അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ നടി അഹാന
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി പുതിയ വിവാദം. പുരസ്കാര ജേതാക്കളായ സ്ത്രീകളെ പിൻനിരയിലേക്ക് മാറ്റിയതിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ രംഗത്തെത്തി. ...



















