ബാര്‍കേസില്‍ ഹാജരാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി.മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തനിക്കെതിരെ നൂറു പേരെ ഹാജരാക്കാം.അതിനു പകരം തന്നെ വിമര്‍ശിക്കുകയല്ല വേണ്ടത്. ഏതുകേസിനു ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാര്‍ അല്ല. അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ തനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി മാത്രം മതിയെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കയച്ച കത്തിനെ ഭയപ്പെടുന്നില്ല എന്നും റോത്തഗി പറഞ്ഞു.
Discussion about this post