വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആറില്‍ പേരു ചേര്‍ത്ത നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഗുലാബ് സിങ് കിരറിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലും കിരറിന്റെ പേര് ചേര്‍ത്തിരുന്നു.എന്നാല്‍ അന്ന് പാര്‍ട്ടി നടപടി എടുത്തിരുന്നില്ല.
ന്യൂനപക്ഷ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് കമ്മീഷന് അംഗം കൂടിയാണ് കിരാര്‍. കിരാറിന്റെ മകല്‍ ഡോക്ടര്‍ ശക്തി പ്രതാപ് സിങ്ങും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
Discussion about this post