ഇഎംഎസ് തേർഡ്‌റേറ്റ് പൊളിറ്റീഷ്യൻ, അൻവറുമായി താരതമ്യം ചെയ്യാം;ഇഎംഎസിന്റ അത്ര അക്രമമൊന്നും പിണറായി കാണിച്ചിട്ടില്ല; ടിജി മോഹൻദാസ്
കൊച്ചി: ഇഎംഎസിനെയും പിവി അൻവറിനെയും തമ്മിൽ താരതമ്യപ്പെടുത്താനാവില്ലെന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വാദത്തിനെ പൊളിച്ചടുക്കി മുതിർന്ന എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ടിജി മോഹൻദാസ്. മുൻമുഖ്യമമന്ത്രി ഇഎംഎസിനെയും പിവി അൻവർ ...