വൈദ്യുതി വിതരണ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വച്ചാല്‍ സമരത്തിലേയ്ക്കു നീങ്ങുമെന്ന് വൈദ്യുതി വിതരണ തൊഴിലാളികള്‍. ബില്‍ വയ്ക്കുന്ന ദിവസം രാജ്യത്തെ 12 ലക്ഷം വരുന്ന വൈദ്യുതി തൊഴിലാളികള്‍ പണിമുടക്ക് നടത്തുമെന്ന് ഓള് ഇന്ത്യ പവര്‍ എഞ്ചിനിയേഴ്സ് ഫെഡറേഷന് അറിയിച്ചു.
Discussion about this post